2017, ജൂൺ 26, തിങ്കളാഴ്‌ച

Lessonplan-2

Name: അഞ്ജലി കെ.പി
Subject: രസതന്ത്രം
Unit:അലോഹങ്ങൾ
Topic: നൈട്രജൻ
Standard: 9
 
Theme : നിരീക്ഷണം പരീക്ഷണം ആശയ രൂപീകരണം നിഗമനത്തിലെത്തൽ എന്നിവയിലൂടെ നൈട്രജനെക്കുറിച്ച് മനസ്സിലാക്കാൻ  

Learning outcome: പരീക്ഷണശാലയിൽ നൈട്രജൻ നിർമ്മിക്കാനും നൈട്രജന്റെ പ്രധാന്യം  സസ്യങ്ങൾക്ക് മണ്ണിൽ നൈട്രജൻ ലഭ്യമാക്കുന്നതെങ്ങനെയെല്ലാമാണ് എന്ന് വിശദീകരിക്കാൻ കഴിയുന്നു.    
Concept: അന്തരീക്ഷത്തിലുള്ള നൈട്രജനെ സംയുക്താവസ്ഥയിൽ മണ്ണിൽ നിന്നും സസ്യങ്ങൾ ആഗിരണം ചെയ്യുന്ന പ്രക്രിയാണ് നൈട്രജൻ സ്ഥിരീകരണം  
Process skills: നിരീക്ഷണം ചർച്ച ചെയ്യൽ വിശകലനം ചെയ്യൽ ആശയ രൂപീകരണം    

Prerequisites: അലോഹ മൂലകങ്ങളെക്കുറിച്ചുള്ള മുന്നറിവ്                        

phases of learning   
       

  •  Introductory phase     
                              https://youtu.be/CpT8TtzojEg

  •     Development phase

                              താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നു പോയി നൈട്രജൻ നിർമ്മാണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു.
                            https://youtu.be/vpbYWLE9I_Q 

നൈട്രജൻ പാതകം നിർമ്മിക്കുന്നതിന് അമോണിയം ക്ലോറൈഡും സോഡിയം ക്ലോറൈഡും ചേർന്ന മിശ്രിതം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന നൈട്രേറ്റ് അസ്ഥിരമായതിനാൽ വിഘടിപ്പിച്ച് നൈട്രജൻഉണ്ടാകുന്നു                        

താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നുപോകുന്ന നൈട്രജൻ സ്ഥരിക രണത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നു.
                         https://youtu.be/qzh7ZzJQJ84

മണ്ണിൽ കലരുന്ന നൈട്രജൻ സസ്യങ്ങൾ ആവരണം ചെയ്യുന്നു' മണ്ണിലുള്ള റൈസോ ബിയംബാക്ടീരിയ അന്തരീക്ഷ നൈട്രജനെ സംയുക്‌തങ്ങളാക്കുന്നു. ഇതാണ് നൈട്രജൻ സ്ഥിരീകരണം.

  • Review your mind
നൈട്രജൻസ്ഥീരികരണം എന്നാലെന്ത്? റൈസോബി യം ബാക്ടീരിയകൾ എങ്ങനെയാണ് സ്ഥിരികരണത്തെ സഹായിക്കുന്നത്? ഇടിമിന്നൽ സസ്യങ്ങൾക്ക് അനുഗ്രഹമാണെന്ന് പറയുന്നു. എന്തുകൊണ്ട്‌ .
  • Concluding phase
താഴെത്തന്നിരിക്കുന്ന വീഡിയോയിൽ നൈട്രജൻ സൈക്കിൾ നൽകിയിരിക്കുന്നു 'ഇത് വിലയിരുത്തി മനസ്സിലാക്കുന്നു.
                      https://youtu.be/LbBgPekjiyc

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ