2017, ജൂൺ 29, വ്യാഴാഴ്‌ച

Lesson plan 1

Name: അഞ്ജലി കെ.പി
Subject: രസതന്ത്രം
Unit: അലോഹങ്ങൾ
Topic: ഓസോൺ ഓസോൺ പാളി ശോഷണം
Standard:9
                                                                           
Theme: നിരീക്ഷണം പരീക്ഷണം ആശയ രൂപീകരണം എന്നിവയിലൂടെ ഒസോൺ ഓസോൺ പാളിയുടെ ശോഷണം എന്നിവ മനസ്സിലാക്കുന്നതിന്

Learning outcome: ഓസോൺ വാതകത്തിന്റെ പ്രാധാന്യവും അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് സ്ഥിരമായി നിലനിർത്തപ്പെടുന്ന പ്രവർത്തനവും വിശദീകരിക്കാൻ കഴിയുന്നു
ഓസോൺ പാളിയുടെ ശോഷണത്തിനുള്ള കാരണവും പരിഹാരമാർഗ്ഗങ്ങളും വിശദീകരിക്കാൻ കഴിയുന്നു

Concepts:1 മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് തൻ മാത്രയാണ് ഓസോൺ
2 ഓസോൺ ഓക്സിജൻ ചാക്രിക പ്രവർത്തനത്തിന്റെ ഫലമായി അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നു

Process skills: നിരീക്ഷണം പരീക്ഷണം ചർച്ച ചെയ്യൽ വിശകലനംആശയ രൂപീകരണം

Prerequisites:1 ഓക്സിജൻ ആറ്റത്തെക്കുറിച്ചുള്ള അറിവ്

Phases of learning.

                                     

  •  Introductory phase: ആദ്യം പഠിപ്പിച്ച ആശയം പഠിക്കാൻ പോകുന്ന ആശയവും തമ്മിലുള്ള താരതമ്യത്തിന് താഴെത്തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചിത്രങ്ങൾ കാണുക.
                                             https://youtu.be/ChDKL5o-4XM
  • Review in your mind: ഓസോൺ എന്നാലെന്ത്? ഓസോൺ തൻ മാത്രയുടെ ഘടന ചിത്രീകരിക്കുക
  • Development phase: താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നു പോയി ഓസോൺ ഓക്സിജൻ ചാക്രിക പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാൻ ആവശ്യപ്പെടുന്നു
                                             https://youtu.be/smQqsEI1oyg
                                         
  • Review in your mind: ഓസോൺ കൂടുതലായിക്കണപ്പെടുന്നതെവിടെ? ഓസോൺ ഓക്സിജൻ ചാക്രിക പ്രവർത്തനം നടക്കുന്നതെങ്ങനെ?


അന്തരീക്ഷത്തിലെ ഓക്സിജൻ ഊർജം കൂടിയ അൾട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്യ്ത്തവിഘടിക്കുന്നു ഇങ്ങനെ ഉണ്ടാക്കുന്ന ഓക്സിജൻ ആറ്റങ്ങൾ സംയോജിച്ച് തൻ മാത്രയായി മാറും ഓസോൺ ഊർജം കുറഞ്ഞ ആ ർ ട്രാവയലറ്റ വികിരണങ്ങളെന് ആഗിരണം ചെയ്ത് വീണ്ടും ഓക്സിജനായി മാറുന്നു. ഫലമായി ഓളവ് നിലനിൽക്കുന്നു.

Concluding pahse: താഴെത്തന്നിരിക്കുന്ന. വീഡിയോയിൽ പോയി നിരീക്ഷിച്ച് ഓസോൺ ശേഷണത്തെക്കുറിച്ച് മനസിലാക്കുന്നു .
                                         https://youtu.be/EAuPBlISwC0

Follow up activity: ഓസോൺ ശോഷണം തടയാനുള്ള മാർഗങ്ങൾക്ക് ആവശ്യമായ സ്ലൈഡുകൾ തയ്യാറാക്കുക

Lesson plan 3

Name: അഞ്ജലി കെ.പി
Subject: രസതന്ത്രം
Unit: ലോഹങ്ങൾ
Topic: ലോഹ നാശനം
Standard: 8


Theme:നിരീക്ഷണം പരീക്ഷണം ആശയ രൂപീകരണം നിഗമനത്തിലെത്തൽ എന്നിവയിലൂടെ ലോഹ നാശനം എന്ന വിഷയം മനസ്സിലാക്കുന്നതിന്

Learning outcome: ലോഹങ്ങളുടെ തിളക്കം നഷ്ടപ്പെടാനുള്ള കാരണം വിശദീകരിക്കാൻ കഴിയുന്നു.ഇരുമ്പിന്റെ ലോഹ നാശനം തടയാനുള്ള കാരണങ്ങൾ നിർദ്ദേശിക്കുവാൻ കഴിയുന്നു.
Concept: ലോഹങ്ങൾ അന്തരീക്ഷവായുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ വായുവിലെ വിവിധ ഘടകങ്ങളുമായി രാസപ്രവർത്തത്തിലേർപ്പെടുമ്പോൾ ഇതിന്റെ ഫലമായി ലോഹ പ്രതലത്തിന് തിളക്കം നഷ്ടപ്പെടുന്നു
അന്തരീക്ഷവായുവിലെ ഓക്സിജൻ ജലം എന്നിവയുമായി രാസപ്രവർത്തനത്തിലേർപ്പെടുമ്പോഴാണ് ഇരുമ്പ് തുരയിക്കുന്നത്.ഇരുമ്പും മറ്റു പല ലോഹങ്ങളും അന്തരീക്ഷവായുവിലെ ഘടകങ്ങളുമായി തസ പ്രവർത്തത്തിലേർപ്പെടുന്നു പുതിയ പദാർഥങ്ങളുമായി മാറുന്നു.ഈ പ്രക്രിയക്ക് ലോഹ നാശനം എന്ന് പറയുന്നു

Prerequisite: ലോഹങ്ങളുടെ രാസിക ഗുണങ്ങൾക്കുറിച്ചുള്ള അറിവ്

Phases of learning

  • Introductory phase


പഠിക്കാൻ പോകുന്ന ഭാഗത്തെക്കുറിച്ച് താഴെത്തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു

                                           https://youtu.be/m8t4btjJd5Y

ലോഹങ്ങൾ അന്തരീക്ഷവായുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ വായുവിലെ വിവിധ ഘടകങ്ങളായി ഏർപ്പെടുന്നു.ഇതിന്റെ ഫലമായി ലോഹത്തിന് തിളക്കം നഷ്ടപ്പെടുന്നു

  • Review in your mind


കടൽ തീരപ്രദേശങ്ങളിലെ ഇരുമ്പ് ജനാല കമ്പികൾ വേഗത്തിൽ തുരുമ്പിക്കാൻ കാരണം എന്തായിരിക്കാം?

സോഡിയം പൊട്ടാസ്യം തുടങ്ങിയവ ലോഹങ്ങൾ മണ്ണണ്ണയിൽ മുക്കി വക്കാൻ കാരണമെന്തായിരിക്കാം?

  • Developmental phase


താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നു പോയി ലോഹങ്ങളുടെ തിളക്കം നഷ്ടപ്പെടാനുള്ള കാരണം വിശദീകരിക്കാൻ കഴിയുന്നു.
                                          https://youtu.be/ozfdz82Zil0

അന്തരീക്ഷവായുവിലെ ഓക്സിജൻ ജലാംശഎന്ന വായുമായി രാസപ്രവർത്തിലേർപ്പെടുമ്പോൾ ഇരബ് തുരുമ്പിക്കുന്നത്.ഇരുമ്പും മറ്റു പല ലോഹങ്ങളും അന്തരീക്ഷവായുവിലെ വിവിധ ഘടകങ്ങളുമായി രാസപ്രവർത്തിലേർപ്പെട്ട് പുതിയ പദാർഥങ്ങളായി മാറുന്നുള്ള പ്രക്രിയാണ് ലോഹ നാശനം


  • Review your mind


സോഡിയം പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങൾ മണ്ണെണ്ണയിൽ സൂക്ഷിക്കുന്നു കാരണമെന്ത്?


  • Concluding phase


താഴെത്തന്നിരിക്കുന്ന ലിങ്കിൽ പോയി ലോഹങ്ങളുടെ ലോഹ നാശനം തടയാനുള്ള മാർഗ്ഗങ്ങൾകണ്ടെത്തുന്നു

                                          https://youtu.be/gvoQdRScZWY

  • Follow up activity


ലോഹ നാശനം കാണിക്കുന്ന വീഡിയോകൾ കണ്ടെത്തി തയ്യാറാക്കുക

Lesson plan 4

Name: അഞ്ജലി കെ പി
Subject: രസതന്ത്രം
Unit:അലോഹങ്ങൾ
Topic: ക്ലോറിൻ
Standard: 9

Themes: നിരീക്ഷണം പരീക്ഷണം ആശയ രൂപീകരണം നിഗമനത്തിലെത്തൽ എന്നിവയിലൂടെ ക്ലേറിനെക്കുറിച്ച് മനസ്സിലാക്കാൻ

Learning outcome: പരീക്ഷണശാലയിൽ ക്ലോറിൻ നിർമ്മിച്ച് ശേഖരിക്കാൻ കഴിയുന്നു. ക്ലോറിൻബ്ലി ചിങ് പ്രവർത്തനം പരീക്ഷിച്ച് തിരിച്ചറിയുന്നു.
Concepts:പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നില്ല. ഉയർന്ന പ്രവർത്തനശേഷിയാണ് ഇതിന് കാരണം
കോട്ടൺ വസ്ത്ര നിർമ്മാണത്തിൽ തുണികളെ ബ്ലി ചിങ് ചെയ്യുന്നത് ക്ലോറിൻ ആണ്.
Process skills: നിരീക്ഷണം പരീക്ഷണം ചർച്ച വിശകലനംആശയ രൂപീകരണം
Prerequisites: അലോഹങ്ങളെക്കുറിച്ചുള്ള മുന്നറിവ്


Phases of learning


  • Introductory phase

പഠിക്കാൻ പോകുന്ന ഭാഗത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനായി താഴെത്തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു.

                                       https://youtu.be/_lMtRQXkVgw
                                       https://youtu.be/aGbwQXgaRvU



  • Review your mind

ക്ലോറിൻ വിഷവാതകമായി ഉപയോഗിക്കാത്തതിന്റെ ക്കരണം കണ്ടെത്തുക? ക്ലോറിന്റെ ഗുണങ്ങൾ കണ്ടെത്തുക


  • Developmental phase: താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്ന് പോയി ക്ലോറിന്റെ നിർമാണം മനസ്സിലാക്കുന്നു.

                                   https://youtu.be/qkduiqRIxDk


ആർബി ഫ്ളാസ്കിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ക്രിസ്റ്റലുകൾ എടുത്ത് തസിൽ എന്നലിൽ കീഴറ്റം ആസിഡിൽ താഴ്ന്ന് കിടക്കുന്ന ബോയിലിങ് ട്യൂബ് ഉപയോഗിച്ച് കൊണ്ട് ക്ലോറിൻ നിർമ്മിച്ച ഗ്യാമ്പ് ജൂറിൽ ശേഖരിക്കാൻ സാധിക്കും.


  • Review your mind

ക്ലോറിനോടൊപ്പം ഉണ്ടാക്കുന്ന ജലം ബാഷ്പ നീക്കുന്ന തെങ്ങന?
ആർബി ഫ്ളാസ് കും കാണിക്കൽ ഫാസ് കടം അടച്ച് കവച്ചിരിക്കുന്ന കോർക്കുകളിൽ വിടവ് ഉണ്ടായിരിക്കരുത് എന്ന് ' പറയുന്നതിന്റെ ക്കരണമെന്ത്?


  • Concluding phase

താഴെത്തന്നിരിക്കുന്ന വീഡിയോയിൽ ഉള്ള ലിങ്കിൽ പോയാൽ ക്ലോറിന്റെ ബ്ലീച്ചിങ് പ്രവർത്തനം അറിയാൻ സാധിക്കും.

                                     https://youtu.be/IG5HsxuwOpY

  • Review your mind

ക്ലോറിന്റെ ഉപയോഗങ്ങൾ കണ്ടെത്തുക
  • Follow up activity

ക്ലോറിന്റെ പ്രേത്യകതകൾ കണ്ടെത്തി ക്ലോറിനെക്കുറിച്ച് വിഡിയൊ കണ്ടെത്തുക

2017, ജൂൺ 26, തിങ്കളാഴ്‌ച

Lessonplan-2

Name: അഞ്ജലി കെ.പി
Subject: രസതന്ത്രം
Unit:അലോഹങ്ങൾ
Topic: നൈട്രജൻ
Standard: 9
 
Theme : നിരീക്ഷണം പരീക്ഷണം ആശയ രൂപീകരണം നിഗമനത്തിലെത്തൽ എന്നിവയിലൂടെ നൈട്രജനെക്കുറിച്ച് മനസ്സിലാക്കാൻ  

Learning outcome: പരീക്ഷണശാലയിൽ നൈട്രജൻ നിർമ്മിക്കാനും നൈട്രജന്റെ പ്രധാന്യം  സസ്യങ്ങൾക്ക് മണ്ണിൽ നൈട്രജൻ ലഭ്യമാക്കുന്നതെങ്ങനെയെല്ലാമാണ് എന്ന് വിശദീകരിക്കാൻ കഴിയുന്നു.    
Concept: അന്തരീക്ഷത്തിലുള്ള നൈട്രജനെ സംയുക്താവസ്ഥയിൽ മണ്ണിൽ നിന്നും സസ്യങ്ങൾ ആഗിരണം ചെയ്യുന്ന പ്രക്രിയാണ് നൈട്രജൻ സ്ഥിരീകരണം  
Process skills: നിരീക്ഷണം ചർച്ച ചെയ്യൽ വിശകലനം ചെയ്യൽ ആശയ രൂപീകരണം    

Prerequisites: അലോഹ മൂലകങ്ങളെക്കുറിച്ചുള്ള മുന്നറിവ്                        

phases of learning   
       

  •  Introductory phase     
                              https://youtu.be/CpT8TtzojEg

  •     Development phase

                              താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നു പോയി നൈട്രജൻ നിർമ്മാണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു.
                            https://youtu.be/vpbYWLE9I_Q 

നൈട്രജൻ പാതകം നിർമ്മിക്കുന്നതിന് അമോണിയം ക്ലോറൈഡും സോഡിയം ക്ലോറൈഡും ചേർന്ന മിശ്രിതം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന നൈട്രേറ്റ് അസ്ഥിരമായതിനാൽ വിഘടിപ്പിച്ച് നൈട്രജൻഉണ്ടാകുന്നു                        

താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നുപോകുന്ന നൈട്രജൻ സ്ഥരിക രണത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നു.
                         https://youtu.be/qzh7ZzJQJ84

മണ്ണിൽ കലരുന്ന നൈട്രജൻ സസ്യങ്ങൾ ആവരണം ചെയ്യുന്നു' മണ്ണിലുള്ള റൈസോ ബിയംബാക്ടീരിയ അന്തരീക്ഷ നൈട്രജനെ സംയുക്‌തങ്ങളാക്കുന്നു. ഇതാണ് നൈട്രജൻ സ്ഥിരീകരണം.

  • Review your mind
നൈട്രജൻസ്ഥീരികരണം എന്നാലെന്ത്? റൈസോബി യം ബാക്ടീരിയകൾ എങ്ങനെയാണ് സ്ഥിരികരണത്തെ സഹായിക്കുന്നത്? ഇടിമിന്നൽ സസ്യങ്ങൾക്ക് അനുഗ്രഹമാണെന്ന് പറയുന്നു. എന്തുകൊണ്ട്‌ .
  • Concluding phase
താഴെത്തന്നിരിക്കുന്ന വീഡിയോയിൽ നൈട്രജൻ സൈക്കിൾ നൽകിയിരിക്കുന്നു 'ഇത് വിലയിരുത്തി മനസ്സിലാക്കുന്നു.
                      https://youtu.be/LbBgPekjiyc