Name: അഞ്ജലി കെ.പി
Theme : നിരീക്ഷണം പരീക്ഷണം ആശയ രൂപീകരണം നിഗമനത്തിലെത്തൽ എന്നിവയിലൂടെ നൈട്രജനെക്കുറിച്ച് മനസ്സിലാക്കാൻ
Learning outcome: പരീക്ഷണശാലയിൽ നൈട്രജൻ നിർമ്മിക്കാനും നൈട്രജന്റെ പ്രധാന്യം സസ്യങ്ങൾക്ക് മണ്ണിൽ നൈട്രജൻ ലഭ്യമാക്കുന്നതെങ്ങനെയെല്ലാമാണ് എന്ന് വിശദീകരിക്കാൻ കഴിയുന്നു.
Subject: രസതന്ത്രം
Unit:അലോഹങ്ങൾ
Topic: നൈട്രജൻ
Standard: 9
Theme : നിരീക്ഷണം പരീക്ഷണം ആശയ രൂപീകരണം നിഗമനത്തിലെത്തൽ എന്നിവയിലൂടെ നൈട്രജനെക്കുറിച്ച് മനസ്സിലാക്കാൻ
Learning outcome: പരീക്ഷണശാലയിൽ നൈട്രജൻ നിർമ്മിക്കാനും നൈട്രജന്റെ പ്രധാന്യം സസ്യങ്ങൾക്ക് മണ്ണിൽ നൈട്രജൻ ലഭ്യമാക്കുന്നതെങ്ങനെയെല്ലാമാണ് എന്ന് വിശദീകരിക്കാൻ കഴിയുന്നു.
Concept: അന്തരീക്ഷത്തിലുള്ള നൈട്രജനെ സംയുക്താവസ്ഥയിൽ മണ്ണിൽ നിന്നും സസ്യങ്ങൾ ആഗിരണം ചെയ്യുന്ന പ്രക്രിയാണ് നൈട്രജൻ സ്ഥിരീകരണം
Process skills: നിരീക്ഷണം ചർച്ച ചെയ്യൽ വിശകലനം ചെയ്യൽ ആശയ രൂപീകരണം
Prerequisites: അലോഹ മൂലകങ്ങളെക്കുറിച്ചുള്ള മുന്നറിവ്
phases of learning
phases of learning
- Introductory phase
https://youtu.be/CpT8TtzojEg
താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നു പോയി നൈട്രജൻ നിർമ്മാണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു.
- Development phase
താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നു പോയി നൈട്രജൻ നിർമ്മാണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു.
നൈട്രജൻ പാതകം നിർമ്മിക്കുന്നതിന് അമോണിയം ക്ലോറൈഡും സോഡിയം ക്ലോറൈഡും ചേർന്ന മിശ്രിതം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന നൈട്രേറ്റ് അസ്ഥിരമായതിനാൽ വിഘടിപ്പിച്ച് നൈട്രജൻഉണ്ടാകുന്നു
താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നുപോകുന്ന നൈട്രജൻ സ്ഥരിക രണത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നു.
മണ്ണിൽ കലരുന്ന നൈട്രജൻ സസ്യങ്ങൾ ആവരണം ചെയ്യുന്നു' മണ്ണിലുള്ള റൈസോ ബിയംബാക്ടീരിയ അന്തരീക്ഷ നൈട്രജനെ സംയുക്‌തങ്ങളാക്കുന്നു. ഇതാണ് നൈട്രജൻ സ്ഥിരീകരണം.
- Review your mind
- Concluding phase
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ