2017, ജൂൺ 29, വ്യാഴാഴ്‌ച

Lesson plan 4

Name: അഞ്ജലി കെ പി
Subject: രസതന്ത്രം
Unit:അലോഹങ്ങൾ
Topic: ക്ലോറിൻ
Standard: 9

Themes: നിരീക്ഷണം പരീക്ഷണം ആശയ രൂപീകരണം നിഗമനത്തിലെത്തൽ എന്നിവയിലൂടെ ക്ലേറിനെക്കുറിച്ച് മനസ്സിലാക്കാൻ

Learning outcome: പരീക്ഷണശാലയിൽ ക്ലോറിൻ നിർമ്മിച്ച് ശേഖരിക്കാൻ കഴിയുന്നു. ക്ലോറിൻബ്ലി ചിങ് പ്രവർത്തനം പരീക്ഷിച്ച് തിരിച്ചറിയുന്നു.
Concepts:പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നില്ല. ഉയർന്ന പ്രവർത്തനശേഷിയാണ് ഇതിന് കാരണം
കോട്ടൺ വസ്ത്ര നിർമ്മാണത്തിൽ തുണികളെ ബ്ലി ചിങ് ചെയ്യുന്നത് ക്ലോറിൻ ആണ്.
Process skills: നിരീക്ഷണം പരീക്ഷണം ചർച്ച വിശകലനംആശയ രൂപീകരണം
Prerequisites: അലോഹങ്ങളെക്കുറിച്ചുള്ള മുന്നറിവ്


Phases of learning


  • Introductory phase

പഠിക്കാൻ പോകുന്ന ഭാഗത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനായി താഴെത്തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു.

                                       https://youtu.be/_lMtRQXkVgw
                                       https://youtu.be/aGbwQXgaRvU



  • Review your mind

ക്ലോറിൻ വിഷവാതകമായി ഉപയോഗിക്കാത്തതിന്റെ ക്കരണം കണ്ടെത്തുക? ക്ലോറിന്റെ ഗുണങ്ങൾ കണ്ടെത്തുക


  • Developmental phase: താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്ന് പോയി ക്ലോറിന്റെ നിർമാണം മനസ്സിലാക്കുന്നു.

                                   https://youtu.be/qkduiqRIxDk


ആർബി ഫ്ളാസ്കിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ക്രിസ്റ്റലുകൾ എടുത്ത് തസിൽ എന്നലിൽ കീഴറ്റം ആസിഡിൽ താഴ്ന്ന് കിടക്കുന്ന ബോയിലിങ് ട്യൂബ് ഉപയോഗിച്ച് കൊണ്ട് ക്ലോറിൻ നിർമ്മിച്ച ഗ്യാമ്പ് ജൂറിൽ ശേഖരിക്കാൻ സാധിക്കും.


  • Review your mind

ക്ലോറിനോടൊപ്പം ഉണ്ടാക്കുന്ന ജലം ബാഷ്പ നീക്കുന്ന തെങ്ങന?
ആർബി ഫ്ളാസ് കും കാണിക്കൽ ഫാസ് കടം അടച്ച് കവച്ചിരിക്കുന്ന കോർക്കുകളിൽ വിടവ് ഉണ്ടായിരിക്കരുത് എന്ന് ' പറയുന്നതിന്റെ ക്കരണമെന്ത്?


  • Concluding phase

താഴെത്തന്നിരിക്കുന്ന വീഡിയോയിൽ ഉള്ള ലിങ്കിൽ പോയാൽ ക്ലോറിന്റെ ബ്ലീച്ചിങ് പ്രവർത്തനം അറിയാൻ സാധിക്കും.

                                     https://youtu.be/IG5HsxuwOpY

  • Review your mind

ക്ലോറിന്റെ ഉപയോഗങ്ങൾ കണ്ടെത്തുക
  • Follow up activity

ക്ലോറിന്റെ പ്രേത്യകതകൾ കണ്ടെത്തി ക്ലോറിനെക്കുറിച്ച് വിഡിയൊ കണ്ടെത്തുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ