2017, ജൂൺ 29, വ്യാഴാഴ്‌ച

Lesson plan 1

Name: അഞ്ജലി കെ.പി
Subject: രസതന്ത്രം
Unit: അലോഹങ്ങൾ
Topic: ഓസോൺ ഓസോൺ പാളി ശോഷണം
Standard:9
                                                                           
Theme: നിരീക്ഷണം പരീക്ഷണം ആശയ രൂപീകരണം എന്നിവയിലൂടെ ഒസോൺ ഓസോൺ പാളിയുടെ ശോഷണം എന്നിവ മനസ്സിലാക്കുന്നതിന്

Learning outcome: ഓസോൺ വാതകത്തിന്റെ പ്രാധാന്യവും അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് സ്ഥിരമായി നിലനിർത്തപ്പെടുന്ന പ്രവർത്തനവും വിശദീകരിക്കാൻ കഴിയുന്നു
ഓസോൺ പാളിയുടെ ശോഷണത്തിനുള്ള കാരണവും പരിഹാരമാർഗ്ഗങ്ങളും വിശദീകരിക്കാൻ കഴിയുന്നു

Concepts:1 മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് തൻ മാത്രയാണ് ഓസോൺ
2 ഓസോൺ ഓക്സിജൻ ചാക്രിക പ്രവർത്തനത്തിന്റെ ഫലമായി അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നു

Process skills: നിരീക്ഷണം പരീക്ഷണം ചർച്ച ചെയ്യൽ വിശകലനംആശയ രൂപീകരണം

Prerequisites:1 ഓക്സിജൻ ആറ്റത്തെക്കുറിച്ചുള്ള അറിവ്

Phases of learning.

                                     

  •  Introductory phase: ആദ്യം പഠിപ്പിച്ച ആശയം പഠിക്കാൻ പോകുന്ന ആശയവും തമ്മിലുള്ള താരതമ്യത്തിന് താഴെത്തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചിത്രങ്ങൾ കാണുക.
                                             https://youtu.be/ChDKL5o-4XM
  • Review in your mind: ഓസോൺ എന്നാലെന്ത്? ഓസോൺ തൻ മാത്രയുടെ ഘടന ചിത്രീകരിക്കുക
  • Development phase: താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നു പോയി ഓസോൺ ഓക്സിജൻ ചാക്രിക പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാൻ ആവശ്യപ്പെടുന്നു
                                             https://youtu.be/smQqsEI1oyg
                                         
  • Review in your mind: ഓസോൺ കൂടുതലായിക്കണപ്പെടുന്നതെവിടെ? ഓസോൺ ഓക്സിജൻ ചാക്രിക പ്രവർത്തനം നടക്കുന്നതെങ്ങനെ?


അന്തരീക്ഷത്തിലെ ഓക്സിജൻ ഊർജം കൂടിയ അൾട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്യ്ത്തവിഘടിക്കുന്നു ഇങ്ങനെ ഉണ്ടാക്കുന്ന ഓക്സിജൻ ആറ്റങ്ങൾ സംയോജിച്ച് തൻ മാത്രയായി മാറും ഓസോൺ ഊർജം കുറഞ്ഞ ആ ർ ട്രാവയലറ്റ വികിരണങ്ങളെന് ആഗിരണം ചെയ്ത് വീണ്ടും ഓക്സിജനായി മാറുന്നു. ഫലമായി ഓളവ് നിലനിൽക്കുന്നു.

Concluding pahse: താഴെത്തന്നിരിക്കുന്ന. വീഡിയോയിൽ പോയി നിരീക്ഷിച്ച് ഓസോൺ ശേഷണത്തെക്കുറിച്ച് മനസിലാക്കുന്നു .
                                         https://youtu.be/EAuPBlISwC0

Follow up activity: ഓസോൺ ശോഷണം തടയാനുള്ള മാർഗങ്ങൾക്ക് ആവശ്യമായ സ്ലൈഡുകൾ തയ്യാറാക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ